ഇന്ത്യ ജനാധിപത്യ പരമാധികാര രാഷ്ട്രം.
അതെ,
അന്‍പത് കോടിയിലധികം വരുന്ന ദരിദ്ര നാരയണന്മാരുടെ ഇന്ധ്യ...
ആഗോള തലത്തില്‍ എറ്റവും കൂടുതല്‍ കോടിശ്വരന്മാരെ സൃഷ്ടിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ധ്യ .
അതെ സംബത്തികമായ ക്രയവിക്രയങ്ങളില്‍ പരാജയപ്പെട്ട് എറ്റവും കൂടുതല്‍ അളുകള്‍ ആത്മാഹൂതി ചെയ്യുന്ന രാജ്യം ഇന്ധ്യ.
ചെറ്റകുടിലുകളില്‍ നിന്ന് രമ്യഹര്മ്മ്യങ്ങളിലെയ്ക്ക് യത്ര ചെയ്യുന്ന രാഷ്ട്രീയക്കാരന്റെ പ്രിയ നാട് ഇന്ധ്യ.
രാഷ്ട്രീയക്കാരന്റെ ചാവേറുകളുടെ ഇന്ത്യ.
"മാ നിഷാദ" ( അരുത് കാട്ടാള) എന്നു പാടിയ വാല്മീകീ കാവ്യ കഥ നായകനെ കരുവാക്കി മനുഷ്യ മനസ്സുകളില്‍ വര്‍ഗ്ഗീയ രാഷ്ടീയ ചേരി തിരിവുകള്‍ സൃഷ്ടിച്ച് മനുഷ്യ കബന്ധങ്ങള്‍ക്കു മുകളില്‍ കസേര ഉറപ്പിക്കുന്ന അധികാര കൊതിയന്മാരുടെ ഇന്ധ്യ.
അതെ
ബാബരി മസ്ജിദുകളുടെയും, ഗുജറത്തുകളുടെയും, മാറാടുകളുടെയും, നന്ദിഗ്രാമിന്റെയും, മുത്തങ്ങകളുടെയും, പ്ലാച്ചിമടകളുടെയും,....ഇന്ധ്യ.
അതെ വര്‍ഗ്ഗീയ വിഷം കലാപമായ് ആളുംബോള് അധികാരത്തിന്റെ ഊര്‍ജം സ്വംശീകരിക്കുന്ന വേട്ടക്കാരുടെ ഇന്ധ്യ.
ശുദ്ധജലം മഴയായ് തിമിര്‍ത്തു പെയ്യുംബോഴും ദഹമകറ്റന് ഇത്തിരി വെള്ളത്തിനായി ആഗോളകുത്തക ഭീമന് മാരുടെ കനിവിനായി കാത്തുനില്ക്കുന്ന ഇരകളുടെ ഇന്ധ്യ.
പെതു സ്വത്തുകള്‍ കയ്യേറി റിസോര്‍ട്ടുകളും, ഫാക്ടറികളും, എസ്റ്റേറ്റുകളും പണിതുയര്ത്തുംബോഴും കിടക്കാന്‍ ഒരു തരി മണ്ണില്ലാതെ തെരുവുകളില്‍ അന്തിയുറങ്ങുന്ന പട്ടിണി പാവങ്ങളുടെ ഇന്ധ്യ.
സകലമാന നന്മകളുടെയും ശവക്കുഴികള്‍ തീര്‍ക്കുന്ന ഈ ആധൂനിക വര്‍ത്തമാന കാലത്ത് അവനവനിസത്തിന്റെ ചട്ടകൂടിലെയ്ക്ക് സ്വയം ചുരുങ്ങി ഇടപെടലിന്റെ പോരാട്ട ഭൂമികയില്‍ നിന്ന് ഒളിച്ചോടുന്ന ഞാനും നിങ്ങളുമടങ്ങുന്ന നൂറ്റിച്ചില്ല്വാനം കോടി ഭീരുക്കളുടെ, കുറ്റവാളികളുടെ ഇന്ധ്യ.....
Saturday, January 26, 2008
ഇന്ത്യ ജനാധിപത്യ പരമാധികാര രാഷ്ട്രം.
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 1/26/2008 01:28:00 PM
Labels: കുറിപ്പ്
Subscribe to:
Post Comments (Atom)
4 comments:
must have other side.
Sorry i cant read, coze i dont have mallu fonts in my system (MAC), so........ I'm sure, its best thinks coze this written by u.....
റിപബ്ലിക് ദിനാശംസകള്‍....
അല്പം വേഗതയില്‍ ഒഴുകുന്ന നദിയിലൂടെ ഓടി രക്ഷെപ്പെടാന്‍ ശ്രമിക്കുന്നുണ്ട് നമ്മുടെ ഇന്ത്യ ...എന്താണെന്നറിയില്ല തളര്‍ന്നു പോകുന്നുണ്ട് ഇടക്ക്.കാരണം ഇന്ത്യ എന്നും മുതലാളിത്തത്തിന്റെ വിപണിയായിരുന്നു ഇന്നും അങ്ങനെ തന്നെ.ദേശീയത ചര്ദ്ദിചൌ നടക്കുന്ന കാവി കശ്മലന്മാരുടെയും മനസ്സിലുള്ളത് ഡോളറിന്റെ കെട്ടുകളാണ് എന്നതാണ് രസകരം.........
സ്വയം വിമര്‍ശനങ്ങളാണ് നമ്മെ തിരിച്ചറിവുകള്‍ ഉള്ളവരാക്കുന്നത് . അത് അപകര്ഷകതയിലേക്കല്ല അധ്വാനശീലതയിലേക്കും വിപ്ലവത്തിലേക്കും ആണ് നയിക്കേണ്ടത്.
അഭിവാദ്യങ്ങള്‍
Post a Comment