Monday, January 21, 2008
നോവുന്നു എനിക്ക് നോവുന്നു
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 1/21/2008 07:54:00 PM
Labels: ഹൃദയത്തിന്റ്റെ വിങ്ങല്‍
Subscribe to:
Post Comments (Atom)
Posted by ശെരീഖ് ഹൈദര്‍ വെള്ളറക്കാട് at 1/21/2008 07:54:00 PM
Labels: ഹൃദയത്തിന്റ്റെ വിങ്ങല്‍
സ്വയം അടയാളപ്പെടുത്തുക എന്നത് ദുഷ്കരവും, ശ്രമകരവും, വളരെ ബൗദ്ധികവുമായ അഭ്യാസങ്ങള്‍ ആവശ്യമായി വരുന്ന ഒരു തലമായതുകൊണ്ട് മടിയനും, മഠയനുമായ ഞാന്‍ അടയാളങ്ങള്‍ എന്ന നാമം സ്വീകരിച്ചു കൊണ്ട് എന്നെ സ്നേഹിക്കുകയും, എന്റെ നിലപാടു തറകളില്‍ യോജിപ്പിന്റെയും, വിയോജിപ്പിന്റെയും സത്യസന്ധമായ സംവാദമുഖങ്ങള്‍ എന്നും തുറന്നിടുകയും ചെയ്തിട്ടുള്ള എന്റെ സുഹൃത്തുക്കളുടെ, ഞാനറിയാത്ത എന്നെയറിയാത്ത ഭൂലോക ബ്ലോഗ് വായനക്കാരുടെ അടയാളങ്ങള്‍ ബൗദ്ധിക ബോധമണ്ഡലങ്ങളിലെ പോരാട്ട പോര്ക്കളങ്ങളിലെയ്ക്ക് ആവാഹിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ എന്നെ അടയാളപ്പെടുത്താന്‍ ശ്രമിക്കട്ടെ. ഇവിടെ ഞാന്‍ പങ്ക് വെയ്ക്കുന്ന വാക്കുകളുടെ ജീവന നിര്‍ജീവന അര്‍ഥ തലങ്ങളില്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന യോജിപ്പിന്റെ വിയോജിപ്പിന്റെ ആശയ മാനങ്ങള്‍ ഇവിടെ രെഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നൂ. കാരണം കൊടുക്കല്‍ വാങ്ങലുകളുടെ മാനവീകതയില്‍ ഞാന്‍ വിശ്വസിക്കുന്നു. നീരീക്ഷണങ്ങളുടെ മൂര്‍ച്ചകള്‍ "ഞാന്‍" എന്ന അഹങ്കാരിയെ മുറിപ്പെടുത്തുമെങ്കിലും അത് ജീവിതനാള്‍ വഴികളില്‍ പുതിയ വെളിച്ചവും, കൃത്യതയും നല്‍കിയേക്കാം എന്നു ഞാന്‍ പ്രത്യാശിക്കട്ടെ. ഈ ബ്ലോഗിന്റെ നിര്‍മ്മാണത്തിനു പ്രചോദനം നല്കിയ സ്നേഹിതനും ജേഷ്ഠസഹോദര തുല്ല്യനുമായ ബഷീര്‍ക്കാക്ക് നന്ദി പറയുന്നതേടൊപ്പം ഈ ബ്ലോഗ് നിര്‍മ്മാണത്തില്‍ എന്നെ സഹായിച്ച ബ്ലൊഗ് അഡ്രസ്സുകള്‍ താഴെ കൊടുക്കുന്നു.
http://vellarakad.blogspot.com/, http://howtostartmalayalamblog.blogspot.com/
2 comments:
സ്നേഹിതാ
മനസ്സിലെ ചില എരിയുന്ന കനലുകള്‍, അതിന്റെ പുറത്തേക്കു വരുന്ന ചില തീ പ്പൊരികള് ഞാന്‍ കാണുന്നു.
---തിളക്കുന്ന മനസ്സുകള്‍ക്കേ ജീവനുള്ളഊ -----
അഭിവാദ്യങ്ങള്‍
നോവുകള്‍ നെഞ്ചിലൊതുക്കാന്‍ പടിച്ചു ഞാനും..
remove the word verification
Post a Comment